Template:PD-Australia/ml
< Template:PD-Australia
ഈ ചിത്രം ഓസ്ട്രേലിയയിൽ നിർമ്മിക്കപ്പെട്ടതും അതിന്റെ പകർപ്പവകാശ കാലവധി കഴിഞ്ഞതിനാൽ പൊതുസഞ്ചയത്തിൽ ഉള്ളതുമാണ്. ഓസ്ട്രേലിയൻ പകർപ്പവകാശ കൗൺസിൽ (ACC), [{{{1}}} എ.സി.സി. വിവരഫലകം {{{3}}} (പകർപ്പവകാശ കാലാവധി) (ഫെബ്)] പ്രകാരം.
കൃതിയുടെ ഇനംഇനിപ്പറയുന്നതു പ്രകാരമെങ്കിൽ പകർപ്പവകാശം അവസാനിച്ചു ...
  പേരു വെയ്ക്കാതെയോ, വ്യാജപ്പേരിലോ, സ്രഷ്ടാവിനെക്കുറിച്ച് അറിവില്ലാതെയോ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകൾ അല്ലെങ്കിൽ മറ്റ് കൃതികൾ, :1 January 1955 മുമ്പ് എടുത്തവയോ പ്രസിദ്ധീകരിച്ചതോ ആണെങ്കിൽ
  ഫോട്ടോഗ്രാഫുകൾ (ക ഇതരം):1 January 1955-നു മുമ്പെടുത്തവയെങ്കിൽ
  കലാസൃഷ്ടികൾ (ക, ഖ ഇതരം):സ്രഷ്ടാവ് 1 January 1955-നു മുമ്പ് മരണമടഞ്ഞവയെങ്കിൽ
  പ്രസിദ്ധീകൃത പതിപ്പുകൾ1 (ക, ഖ ഇതരം):25 വർഷങ്ങൾക്ക് മുമ്പ് ആദ്യം പ്രസിദ്ധീകരിച്ചവയെങ്കിൽ
  കോമൺവെൽത്ത് രാജ്യങ്ങളുടെ അഥവാ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള2 ഫോട്ടോഗ്രാഫുകളും കൊത്തുപണികളും:അമ്പതു വർഷം മുമ്പും 1 May 1969-നു മുമ്പ് പ്രസിദ്ധീകരിച്ചതുമായവയെങ്കിൽ
1 രൂപകല്പനയും അച്ചുനിരത്തൽ പ്രത്യേകതകളുമുള്ള കൃതി. ഉദാ: വാർത്താപത്രം.
2ഉടമസ്ഥത അർത്ഥമാക്കുന്നത് ഭരണകൂടമാണ് പകർപ്പവകാശ ഉടമ എന്നോ സ്രഷ്ടാവുമായുള്ള എന്തെങ്കിലും കരാർ വഴി ഉടമസ്ഥത ഉറപ്പാക്കാവുന്നത് എന്നോ ആണ്.

ഈ ഫലകം ഉപയോഗിക്കുമ്പോൾ, ചിത്രം ആരാണ് സൃഷ്ടിച്ചതെന്നും എവിടെയാണ് ആദ്യം ഉപയോഗിച്ചതെന്നും വ്യക്തമാക്കുക.
català  Deutsch  English  español  français  日本語  Nederlands slovenščina  Türkçe  македонски  русский  українська  മലയാളം 中文  العربية  +/−العربيَّة | català | Deutsch |
English | español | français | македонски | മലയാളം | Nederlands | русский | slovenščina |
Türkçe | українська | 中文 | +/−
ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{PD-Australia}} എന്ന ഫലകം ഉപയോഗിക്കുക
NOTE: Please do not use this template directly! This is just for translation. Use {{PD-Australia}} instead!
Last edited on 2 October 2020, at 06:16
Files are available under licenses specified on their description page. All structured data from the file and property namespaces is available under the Creative Commons CC0 License; all unstructured text is available under the Creative Commons Attribution-ShareAlike License; additional terms may apply. By using this site, you agree to the Terms of Use and the Privacy Policy.
Privacy policy
Terms of Use
Desktop
 Home Random  Nearby  Log in  Settings  Donate  About Wikimedia Commons  Disclaimers
WatchEdit