donate.wikimedia.org
Loading…
(If the form does not load, your web browser may not be supported. Please try a different browser.)
താങ്കളുടെ സംഭാവന എവിടെപ്പോകുന്നു
സാങ്കേതികവിദ്യ: സെർവറുകൾ, ബാൻഡ്‌വിഡ്ത്ത്, പരിരക്ഷണം, വികസനം. വിക്കിപീഡിയ ലോകത്തെ അഞ്ചാംസ്ഥാനത്തുള്ള വെബ്സൈറ്റാണെങ്കിലും മറ്റു മുൻനിര വെബ്സൈറ്റുകളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് ഞങ്ങൾ ഇക്കാര്യങ്ങൾക്കായി ചെലവഴിക്കുന്നത്.
ജീവനക്കാർ: മുൻനിരയിലുള്ള മറ്റു പത്തു വെബ്സൈറ്റുകൾക്ക്, ആയിരക്കണക്കിന് ജീവനക്കാരുണ്ട്. ഞങ്ങൾക്കിത് നൂറിൽത്താഴെ മാത്രമായതുകൊണ്ട്, അതീവകാര്യക്ഷമവും ലാഭേച്ഛാരഹിതവുമായ ഞങ്ങളുടെ സംഘടനക്ക് താങ്കൾ നൽകുന്ന സംഭാവനക്ക് വർദ്ധിതമൂല്യമാണുള്ളത്.
നികുതികിഴിവിനെക്കുറിച്ചുള്ള വിവരങ്ങൾ
സംഭാവന ചെയ്യുന്നതിലൂടെ, വിക്കിപീഡിയയും മറ്റു വിക്കിമീഡിയ പദ്ധതികളും പ്രവർത്തിപ്പിക്കുന്ന ലാഭരഹിതസംഘടനയായ വിക്കിമീഡിയ ഫൗണ്ടേഷനുമായും അമേരിക്കൻ ഐക്യനാടുകളിലോ മറ്റെവിടെയെങ്കിലോ ഉള്ള അതിന്റെ സേവനദാതാക്കളുമായും താങ്കൾ പങ്കുവെക്കുന്ന താങ്കളുടെ വ്യക്തിവിവരങ്ങൾ ഞങ്ങളുടെ ദാതാക്കളുടെ സ്വകാര്യതാനയമനുസരിച്ചാണ് ശേഖരിക്കപ്പെടുന്നത്. ഈ വിവരങ്ങൾ ഞങ്ങൾ വ്യാപാരത്തിനു വേണ്ടി ഉപയോഗിക്കുകയോ ആർക്കും വിൽക്കുകയോ ചെയ്യുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ദയവായി ഞങ്ങളുടെ ദാതാക്കളെ സംബന്ധിക്കുന്ന നയം വായിക്കുക.
For recurring donors, fixed monthly payments will be debited by the Wikimedia Foundation on the monthly anniversary of the first donation, until such time as you notify us to discontinue them. Donations initiated on the 29, 30, or 31 of the month will recur on the last day of the month for shorter months, as close to the original date as possible. For questions, please contact donate@wikimedia.org.
സംഭാവന നൽകുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ?​സംഭാവനക്കുള്ള മറ്റുമാർഗ്ഗങ്ങൾ​പതിവുചോദ്യങ്ങൾ