ഡോ ദിനേശ് വെള്ളക്കാട്ട് തിരുത്തുക

  ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
16 വർഷം, 4 മാസം  8 ദിവസം ആയി പ്രവർത്തിക്കുന്നു.



 ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


  ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
 ഈ ഉപയോക്താവ് ഒരു അധ്യാപിക/പകൻ ആണ്..
 ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
 
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
  ഈ ഉപയോക്താവിന്റെ സ്വദേശം മലപ്പുറം ജില്ലയാണ്‌ .


 ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
 ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
sa-2एष उपयोजकः माध्यमिकेन संस्कृतेन लेखितुं शक्नोति।
hi-2 यह सदस्य हिन्दी भाषा का मध्यम स्तर का ज्ञान रखते हैं।
en-2 This user is able to contribute with an intermediate level of English.



  മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ ആഴം/റാങ്ക് 199/78 ആണ്‌.
  ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
  ഈ ഉപയോക്താവ് ഒരു രാജ്യ സ്നേഹിയാണ്.

മലപ്പുറം ജില്ലയിൽ വണ്ടൂരിൽ വെള്ളക്കാട്ട മനയിൽ ജനനം. മഞ്ചേരി എൻ എസ് എസ് കാളേജിൽബിഎസ് സി(കെമിസ്ട്രി), കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും എം എ,എം ഫിൽ (സംസ്കൃതം) പൂന സർവ്വകലാശാലയിൽ പി എച് ഡി. ഇപ്പോൾ മാവേലിക്കര ബിഷപ്മൂർ കോൾജ് സംസ്കൃതാദ്ധ്യാപകൻ. പൂർണ്ണ സസ്യാഹാരി. (ചത്തതും ചീഞ്ഞതും ആഹരിക്കില്ലെന്നതഭിമാനം). ജീവിതം തന്നെ മദിപ്പിക്കുന്നതാകയാൽ മദിരകളും ഉപയോഗിക്കാറില്ല, വായന, അക്ഷരശ്ലോകം എന്നിവ വിനോദങ്ങൾ.

വിക്കിപീഡിയ ഇന്ന് - സ്ഥിതിവിവരക്കണക്ക്
ലേഖനങ്ങളുടെ എണ്ണം = 85,526
മൊത്തം വിക്കിതാളുകളുടെ എണ്ണം = 5,22,196
പ്രമാണങ്ങളുടെ എണ്ണം = 7,229
തിരുത്തലുകളുടെ എണ്ണം = 39,87,534
ഉപയോക്താക്കളുടെ എണ്ണം = 1,79,802
സജീവ ഉപയോക്താക്കളുടെ എണ്ണം = 221
സിസോപ്പുകളുടെ എണ്ണം = 14

ബ്യൂറോക്രാറ്റുകളുടെ എണ്ണം = 2

പ്രകൃതിയാണ് എന്റെ പരിധി തിരുത്തുക

  • ദൈവം-പ്രകൃതിയെ ചലിപ്പിക്കുന്ന ശക്തി
  • ജീവിതം -പ്രകൃതിയെ മനസ്സിലാക്കൽ
  • പഠനം- പ്രകൃതിനൽകിയ കഴിവുകളെ കണ്ടെത്തൽ
  • പ്രാർത്ഥന/ആരാധന - പ്രകൃതിനൽകിയ കഴിവുകളെയും അതുകൊണ്ടാർജിച്ച ശേഷികളെയും പരോപകാരത്തിനാക്കൽ
  • പ്രകൃതിയുടെ ഇതരേതരയോഗം (ഒന്നു മറ്റൊന്നിനുവേണ്ടി എന്ന സങ്കല്പം)അത്ഭുതപ്പെടുത്തുന്നു.

അതുകൊണ്ട് ഏറ്റവും സ്വാധിനിച്ച കവിത പ്രേമസംഗീതം

ഏറ്റവും സ്വാധീനിച വാക്യങ്ങൾ തിരുത്തുക

പേശലമല്ലൊരു വസ്തുവുമുലകിൽ പ്രേക്ഷകനില്ലെന്നാൽ തിരുത്തുക

വസ്തുവിന്റെ സൗന്ദര്യം കാണിയുടെ കണ്ണിലാണ്. വസ്തുവിന്റെ മൂല്യം ഉപയോജ്യതയിലാണ്.അതുകൊണ്ട് എന്നെ പരാർത്ഥമാക്കുക- ഉള്ളൂർ

മനവും മിഴിയും നാവും കരവും മന്നിൽ മാലകലാൻ മഹാനുകമ്പാ മസൃണിതമാക്കും മനുഷ്യർ ദേവന്മാർ തിരുത്തുക

ലോകത്തിലെ ദുഖമകറ്റാൻ സ്വശരീരവും കഴിവും ഉപയോഗിക്കുന്നവനാണ് ദേവൻ

വിശ്വപ്രിയമായ് നടനം ചെയ് വതു വിധേയൻ എൻ കൃത്യം തിരുത്തുക

പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന് രീതിയിൽ കിട്ടിയ വേഷം ആടാനേ നമുക്കാവൂ

താരകങ്ങൾ തിരുത്തുക

  ഏഷ്യൻ മാസം താരകം 2020
2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 04:59, 1 ഡിസംബർ 2020 (UTC)
  വനിതാദിന പുരസ്കാരം 2019
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:04, 1 ഏപ്രിൽ 2019 (UTC)

പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ! തിരുത്തുക

  വിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
കൈതപ്പൂമണം (സംവാദം) 20:24, 21 ജൂൺ 2018 (UTC)
  വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:22, 5 ഏപ്രിൽ 2018 (UTC)
  അദ്ധ്വാനനക്ഷത്രം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം...

സമ്മാനിക്കുന്നത് --സലീഷ് (സംവാദം) 19:07, 19 ജനുവരി 2014 (UTC)



  ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 08:27, 16 മാർച്ച് 2015 (UTC)
ഞാനും സമർപ്പിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 09:39, 16 മാർച്ച് 2015 (UTC)
  ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:11, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 07:28, 1 ഫെബ്രുവരി 2018 (UTC)~

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Dvellakat&oldid=3481621" എന്ന താളിൽനിന്ന് ശേഖരിച്ചത്