ml.m.wikipedia.org
കിലോമീറ്റർ
ആയിരം മീറ്റർ, നീളത്തിന്റെ അളവ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.
ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക​. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം.
മെട്രിക് അളവ് സമ്പ്രദായമനുസരിച്ച് നീളവും ദൂരവുമൊക്കെ കണക്കാക്കാനുള്ള അളവാണ് കിലോമീറ്റർ. ആയിരം മീറ്ററാണ് ഒരു കിലോമീറ്റർ. ശൂന്യതയിൽ പ്രകാശം ഒരു സെക്കന്റിൽ സഞ്ചരിക്കുന്നതിന്റെ 1⁄ 299,792.458 ഭാഗത്തിനു തുല്യമാണിത്. മെട്രിക് സമ്പ്രദായം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ സ്ഥലങ്ങൾ തമ്മിലുള്ള ദൂരവും മറ്റും അളക്കാൻ കിലോമീറ്റർ ഉപയോഗിക്കുന്നു.
നീളത്തിന്റെ മറ്റു ഏകകങ്ങളും കിലോമീറ്ററും
1 കിലോമീറ്റർ= 1,000 മീറ്റർ
≈ 0.621 സ്റ്റാറ്റ്യൂട്ട് മൈൽ[ക]
≈ 1,094 വാര[ഖ]
≈ 3,281 അടി[ഗ]
≈ 0.540 നോട്ടിക്കൽ മൈൽ[ഘ]
≈ 6.68 x 10-9 ആസ്ട്രോണമിക്കൽ യൂനിറ്റ്[ങ]
≈ 1.057 x 10-13 പ്രകാശ വർഷം[ച]
≈ 3.24 x 10-14 പാർസെക്
കുറിപ്പുകൾ
അവലംബം

ഏകകങ്ങളും അളവുകളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.  

അവസാനം പുതുക്കപ്പെട്ട ദിവസം: 21 നവംബർ 2020, സമയം: 13:22
പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 3.0 പ്രകാരം ലഭ്യം.
സ്വകാര്യതാനയം
ഉപയോഗനിബന്ധനകൾ
ഡെസ്ക്ടോപ്പ്
പ്രധാനംക്രമരഹിതംസമീപസ്ഥംപ്രവേശിക്കുകസജ്ജീകരണങ്ങൾധനസമാഹരണംവിക്കിപീഡിയ സം‌രംഭത്തെക്കുറിച്ച്നിരാകരണങ്ങൾ
ഭാഷമാറ്റങ്ങൾ ശ്രദ്ധിക്കുകതിരുത്തുക