ml.m.wikipedia.org
ഗിന്നസ് പുസ്തകം
സാർവദേശീയ റെക്കോർഡുകളായി അംഗീകരിക്കപ്പെട്ട മനുഷ്യനേട്ടങ്ങളുടെയും പ്രകൃതിയിലെ അത്യന്തമായ വസ്തുതകളുടെയും ശേഖരമാണ് ഗിന്നസ് ലോക റെക്കോർഡുകൾ (Guinness World Records). 2000 വരെ ഈ പുസ്തകം റെക്കോർഡുകളുടെ ഗിന്നസ് പുസ്തകം ((The Guinness Book of Records) എന്നറിയപ്പെട്ടിരുന്നു (യു.എസ്. എഡിഷൻ : ലോക റെക്കോർഡുകളുടെ ഗിന്നസ് പുസ്തകം).
Guinness World Records

ലോഗോ
കർത്താവ്none
പരിഭാഷnone
ചിത്രരചയിതാവ്Ian Bull, Trudi Webb
പുറംചട്ട സൃഷ്ടാവ്Yeung Poon
രാജ്യംIreland
ഭാഷEnglish, Arabic, Portuguese, Chinese, Croatian, Czech, Danish, Dutch, Estonian, Finnish, French, German, Greek, Hebrew, Hungarian, Icelandic, Italian, Japanese, Latvian, Norwegian, Polish, Russian, Slovenian, Slovakian, Spanish, Swedish, Turkish and Bulgarian
പരമ്പരGuinness World Records
വിഷയംWorld Records
സാഹിത്യവിഭാഗംInformation
പ്രസാധകൻJim Pattison Group
പ്രസിദ്ധീകരിച്ച തിയതി
1955–present
ഏടുകൾ288 (2003)
288 (2004)
288 (2005)
288 (2006)
288 (2007)
289 (2008)
288 (2009)
ISBN978-1-904994-37-4
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പകർപ്പവകാശ സംരക്ഷണമുള്ള പുസ്തകം എന്ന ലോക റെക്കോർഡ് കൂടി ഗിന്നസ് പുസ്തകത്തിനുണ്ട്.
കാഴ്ച്ച ബംഗ്ലാവ്
1976 ൽ ഒരു ഗിന്നസ് സാർവദേശീയ റെക്കോർഡുകളുടെ കാഴ്ച്ച ബംഗ്ലാവ് എംപയർ സംസ്ഥാന കെട്ടിടത്തിൽ ആരംഭിച്ചു.
അവലംബം
പുസ്തകങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.  
അവസാനം പുതുക്കപ്പെട്ട ദിവസം: 10 ജൂൺ 2020, സമയം: 17:00
പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 3.0 പ്രകാരം ലഭ്യം.
സ്വകാര്യതാനയം
ഉപയോഗനിബന്ധനകൾ
ഡെസ്ക്ടോപ്പ്
പ്രധാനംക്രമരഹിതംസമീപസ്ഥംപ്രവേശിക്കുകസജ്ജീകരണങ്ങൾധനസമാഹരണംവിക്കിപീഡിയ സം‌രംഭത്തെക്കുറിച്ച്നിരാകരണങ്ങൾ
ഭാഷമാറ്റങ്ങൾ ശ്രദ്ധിക്കുകതിരുത്തുക