"കിംഗ്‌ ഫഹദ് ജലധാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
== രൂപകല്പന ==
1980ൽ നിർമിച്ച ഈ ജലധാര 260 മീറ്റർ(1024 അടി) ഉയരമുള്ളതാണ്. [[ചെങ്കടൽ|ചെങ്കടലിലെ]] ഉപ്പുവെള്ളമാണ് ഇതിൽ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 375 കിലോമീറ്റർ വേഗതയിൽ വെള്ളം പമ്പ് ചെയ്യുന്ന 3.5 മെഗാവാട്ട് ശക്തിയുള്ള മൂന്നു സെന്ററിഫ്യുജൽ പമ്പുകളും പതിനെട്ടു അനുബന്ധ പമ്പുകളും ഉപയോഗിച്ചാണ് ഈ ജലധാര പ്രവർത്തിക്കുന്നത്. രാത്രി സമയത്ത് ശക്തി കൂടിയ 500 ഓളം സ്പോട്ട്വൈദ്യുതി ലൈറ്റുകൾവിളക്കുകൾ ഇതിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു
 
== അവലംബം ==
"https://ml.wikipedia.org/wiki/കിംഗ്‌_ഫഹദ്_ജലധാര" എന്ന താളിൽനിന്ന് ശേഖരിച്ചത്