[[1980]]ൽ നിർമിച്ച ഈ ജലധാര 260 [[മീറ്റർ]](1024 [[അടി (ഏകകം)അടി|അടി]]) ഉയരമുള്ളതാണ്. [[ചെങ്കടൽ|ചെങ്കടലിലെ]] ഉപ്പുവെള്ളമാണ് ഇതിൽ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 375 [[കിലോമീറ്റർ]] വേഗതയിൽ [[വെള്ളം]] പമ്പ് ചെയ്യുന്ന 3.5 [[മെഗാവാട്ട്]] ശക്തിയുള്ള മൂന്നു സെന്ററിഫ്യുജൽ പമ്പുകളും പതിനെട്ടു അനുബന്ധ പമ്പുകളും ഉപയോഗിച്ചാണ് ഈ ജലധാര പ്രവർത്തിക്കുന്നത്. [[രാത്രി]] സമയത്ത് ശക്തി കൂടിയ 500 ഓളം [[വൈദ്യുതിവിളക്കുകൾ]] ഇതിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു