"കിംഗ്‌ ഫഹദ് ജലധാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
== രൂപകല്പന ==
[[പ്രമാണം:Jeddah Fountatain 1.jpg|left|ലഘുചിത്രം|ജലധാര സൂര്യാസ്തമയ സമയത്ത്]]
[[1980]]ൽ നിർമിച്ച ഈ ജലധാര 312 [[മീറ്റർ]](1024 [[അടി (ഏകകം)|അടി]]) ഉയരമുള്ളതാണ്. ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.[[ചെങ്കടൽ|ചെങ്കടലിലെ]] ഉപ്പുവെള്ളമാണ് ഇതിൽ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 375 [[കിലോമീറ്റർ]] വേഗതയിൽ [[വെള്ളം]] പമ്പ് ചെയ്യുന്ന 3.5 [[മെഗാവാട്ട്]] ശക്തിയുള്ള മൂന്നു സെന്ററിഫ്യുജൽ പമ്പുകളും പതിനെട്ടു അനുബന്ധ പമ്പുകളും ഉപയോഗിച്ചാണ് ഈ ജലധാര പ്രവർത്തിക്കുന്നത്. [[രാത്രി]] സമയത്ത് ശക്തി കൂടിയ 500 ഓളം [[വൈദ്യുതിവിളക്കുകൾ]] ഇതിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു
 
== അവലംബം ==
"https://ml.wikipedia.org/wiki/കിംഗ്‌_ഫഹദ്_ജലധാര" എന്ന താളിൽനിന്ന് ശേഖരിച്ചത്