Reading Problems? Click here
കിംഗ്‌ ഫഹദ് ജലധാര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇംഗ്ലീഷ് വിലാസം
https://ml.wikipedia.org/wiki/King_Fahd_Fountain

ജിദ്ദയിലെ കിംഗ്‌ ഫഹദ് ജലധാര
ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള ജലധാരയാണ് ജിദ്ദയിലെ​കിംഗ്‌ ഫഹദ് ജലധാര​[1]​. ജിദ്ദ ജലധാര എന്നും ഇത് അറിയപ്പെടുന്നു. അൽ ഹംറയിൽ പലസ്തീൻ സ്ട്രീറ്റ് കടലിനോട് ചേരുന്ന ഭാഗത്താണ് ജിദ്ദയിലെ പ്രധാന ആകർഷണമായ കിംഗ്‌ ഫഹദ് ജലധാര സ്ഥിതി ചെയ്യുന്നത്​[2]​.
രൂപകല്പന​[​തിരുത്തുക​]

ജലധാര സൂര്യാസ്തമയ സമയത്ത്
1980ൽ നിർമിച്ച ഈ ജലധാര 312 മീറ്റർ​(1024 അടി) ഉയരമുള്ളതാണ്. ഉയരത്തിന്റെ കാര്യത്തിൽ ജിദ്ദ ജലധാര ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ചെങ്കടലിലെ ഉപ്പുവെള്ളമാണ് ഇതിൽ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 375 കിലോമീറ്റർ വേഗതയിൽ വെള്ളം പമ്പ് ചെയ്യുന്ന 3.5 മെഗാവാട്ട് ശക്തിയുള്ള മൂന്നു സെന്ററിഫ്യുജൽ പമ്പുകളും പതിനെട്ടു അനുബന്ധ പമ്പുകളും ഉപയോഗിച്ചാണ് ഈ ജലധാര പ്രവർത്തിക്കുന്നത്. രാത്രി സമയത്ത് ശക്തി കൂടിയ 500 ഓളം വൈദ്യുതിവിളക്കുകൾ ഇതിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു
അവലംബം​[​തിരുത്തുക​]
"ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള കിംഗ്‌ ഫഹദ് ജലധാര". അറബ് ന്യൂസ്‌. ശേഖരിച്ചത് 21 മാർച്ച്‌ 2012​.​Check date values in: |accessdate= (help) "കിംഗ്‌ ഫഹദ് ജലധാര". blindloop.com.
ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക.
വർഗ്ഗങ്ങൾ: ജിദ്ദ​ജലധാരകൾ​അപൂർണ്ണ ലേഖനങ്ങൾ
തിരയൂ
ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 11:41, 14 ഒക്ടോബർ 2013.
വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക.
സ്വകാര്യതാനയം
വിക്കിപീഡിയ സം‌രംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
മൊബൈൽ ദൃശ്യരൂപം
ഡെവലപ്പർമാർ
സ്ഥിതിവിവരക്കണക്കുകൾ
കുക്കി പ്രസ്താവന

സംവാദംസംഭാവനകൾഅംഗത്വമെടുക്കുകപ്രവേശിക്കുക
ലേഖനംസംവാദം
വായിക്കുകതിരുത്തുകനാൾവഴി കാണുക
പ്രധാനതാൾ സന്ദർശിക്കുകപ്രധാന താൾഉള്ളടക്കംസമകാലികംപുതിയ താളുകൾഏതെങ്കിലും താൾലേഖനം തുടങ്ങുകസമീപകാല മാറ്റങ്ങൾസാമൂഹികകവാടംകവാടംപഞ്ചായത്ത്Embassyധനസമാഹരണംസഹായംഎഴുത്തുകളരിശൈലീപുസ്തകംനയങ്ങളും മാർഗ്ഗരേഖകളുംതത്സമയ സംവാദംമെയിലിങ് ലിസ്റ്റ്ഈ താളിലേക്കുള്ള കണ്ണികൾഅനുബന്ധ മാറ്റങ്ങൾഅപ്‌ലോഡ്‌പ്രത്യേക താളുകൾസ്ഥിരംകണ്ണിതാളിന്റെ വിവരങ്ങൾഈ താൾ ഉദ്ധരിക്കുകവിക്കിഡേറ്റ ഇനംപുസ്തകം സൃഷ്ടിക്കുകPDF ആയി ഡൗൺലോഡ് ചെയ്യുകഅച്ചടിരൂപംവിക്കിമീഡിയ കോമൺസ്العربيةمصرىDeutschΕλληνικάEnglishEspañolFrançaisעבריתBahasa IndonesiaItaliano日本語Bahasa MelayuNederlandsРусскийاردو中文കണ്ണികൾ തിരുത്തുക