നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക്; കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച നടത്തിയേക്കും
Apr 18, 2024 20:45 IST
1Min read
രാഷ്ട്രീയ പരീക്ഷണങ്ങളുടെ പൊന്നാപുരം കോട്ടയായ പൊന്നാനിയിൽ ജയിച്ചു കയറാൻ സമദാനി. ലീഗിൽ നിന്ന് അടർത്തിയ വിമതനെ സ്ഥാനാർത്ഥിയാക്കി ലീഗ് വോട്ടു പിടിക്കാൻ എൽഡിഎഫ്. മുന്നോക്ക വോട്ടുകളിലൂടെ വോട്ടുവിഹിതം കൂട്ടാൻ ലക്ഷ്യമിട്ട് ബിജെപി. ലീഗിന് പാരയായി പാളയത്തിൽ പട. ഇടതിന് തലവേദനയായി നിഷ്പക്ഷ വോട്ടുകൾ. വ്യക്തിപ്രഭാവം വോട്ടാവുന്നതോടെ വൻ ഭൂരിപക്ഷം ലക്ഷ്യമിട്ട് സമദാനി
Apr 18, 2024 20:07 IST
2 Min read
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി മോചിതയായി; ആന്‍ ടെസ കേരളത്തിൽ തിരിച്ചെത്തി
Apr 18, 2024 17:31 IST
1 Min read
മോദിയേയും ബിജെപിയേയും പുകഴ്ത്തി ലത്തീൻ അതിരൂപതാ മുഖപത്രത്തിൽ ലേഖനം. മോദിക്ക് വിദേശത്ത് വൻ സ്വീകാര്യതയെന്നും ബിജെപി അഴിമതി ഇല്ലാത്ത പാർട്ടിയെന്നും ലേഖനത്തിൽ സർട്ടിഫിക്കറ്റ് നൽകി ആലപ്പുഴ രൂപതയിലെ വൈദികൻ ഫാ.സേവ്യർ കുടിയാംശേരി. ബിജെപിക്ക് ഹിന്ദുരാഷ്ട്ര അജണ്ടയുണ്ടെങ്കിലും നമ്മളെല്ലാം ചേർന്നാൽ അത് ഉപേക്ഷിക്കേണ്ടി വരുമെന്നും ലേഖനം. ലേഖനത്തെ തളളി കെആർഎൽസിസി. അഭിപ്രായങ്ങൾ വൈദികൻെറ വ്യക്തിപരമായ നിലപാടെന്നും കെആർഎൽസിസി
Apr 18, 2024 14:49 IST
2 Min read
തൃശൂരിൽ ഇത്തവണ ഇരട്ടപ്പൂരങ്ങൾ- ഒന്ന് സാക്ഷാൽ തൃശൂർ പൂരം, രണ്ടാമത്തേത് തിരഞ്ഞെടുപ്പ് പൂരവും. ആനകളെ എഴുന്നള്ളിക്കുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തിയ ഉത്തരവ് വോട്ടു ചോർത്തുമെന്ന് സി.പി.ഐയ്ക്ക് ഭയം. മന്ത്രിസഭാ യോഗത്തിൽ ഉന്നയിച്ച് മന്ത്രി കെ.രാജൻ. ആന എഴുന്നള്ളിപ്പ് ഉത്തരവുകളെല്ലാം പരിഷ്കരിച്ച് സർക്കാർ. ത്രികോണപ്പോരിൽ ആനയും പൂരവും പ്രചാരണ വിഷയങ്ങളാവുമ്പോൾ
Apr 18, 2024 13:28 IST
2 Min read
അതിശക്തയായ മമതാ ബാനർജിയോട് കട്ടയ്ക്ക് ഏറ്റുമുട്ടി വിജയം വരിച്ച് മലയാളിയായ ഗവർണർ സി.വി ആനന്ദബോസ്. വൈസ്ചാൻസലർമാരായി ആനന്ദബോസ് തിരഞ്ഞെടുത്ത ആറുപേരെയും സുപ്രീംകോടതി അംഗീകരിച്ചു. വി.സിമാരെ ഉടൻ നിയമിക്കാനുള്ള ഉത്തരവ് മമതയ്ക്ക് പ്രഹരമായി. മമതയോട് മുട്ടാൻ മോഡി ബംഗാളിലേക്ക് അയച്ച ആനന്ദബോസ് സൂപ്പർസ്റ്റാറായി വിലസുന്നു
Apr 18, 2024 13:08 IST
1 Min read
'അങ്ങനെ അട്ടിപ്പേറായി കിടന്ന് കോൺഗ്രസിന് മാത്രം വോട്ടുചെയ്യാൻ മാത്രം ഈ പാർട്ടി നമുക്കെന്ത് ചെയ്തു? ബിജെപിയിൽ അഴിമതിയില്ല, ബിജെപിക്ക് ഇനിയും അയിത്തം കല്പിക്കേണ്ടതില്ല; കമ്യൂണിസ്റ്റ് പാർട്ടി ക്രിമിനലുകളുടെ സങ്കേതം; ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും വരാപ്പുഴ അതിരൂപതയുടെ മുഖപത്രം
Apr 18, 2024 12:36 IST
1 Min read